മൈക്ക് പിടിച്ച മോഴകൾ ക്യാമറ വച്ച് ചെയ്യുന്ന മാമാപ്പണി

മൈക്ക് പിടിച്ച മോഴകൾ ക്യാമറ വച്ച് ചെയ്യുന്ന മാമാപ്പണി
Oct 14, 2025 04:34 PM | By PointViews Editr

    യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡണ്ടിനെ നിയമിക്കുന്നത് സംബന്ധിച്ച് നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം മറികടന്നാണ് പുതിയ പ്രസിഡണ്ടിനെ നിയമിച്ചത്. അബിൻ വർക്കി പ്രസിഡണ്ട് ആകണമെന്ന് ആഗ്രഹിച്ചിരുന്നവരും അഭിജിത്ത് പ്രസിഡണ്ട് ആകണമെന്ന് ആഗ്രഹിച്ചവരും മറ്റ് പേരുകൾ പറഞ്ഞു കാത്തിരുന്നവരും ഉണ്ട് .എന്നാൽ കാര്യകാരണ സാഹചര്യങ്ങൾ എല്ലാം പരിശോധിച്ചു ഹൈക്കമാൻഡ് എടുത്ത് ഒരു തീരുമാനമാണ് ജനീഷ് പ്രസിഡണ്ട് ആകണമെന്നുള്ളത്. അതേ ഹൈക്കമാൻഡ് തന്നെയാണ് അബിൻ വർക്കിക്കും അഭിജിത്തിനും സ്ഥാനക്കയറ്റം നൽകി ദേശീയ തലത്തിലേക്ക് നിയോഗിച്ചത്. കേരളത്തിൽ തന്നെ പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ള അബിൻ വർക്കി തൻ്റെ അഭിപ്രായം തുറന്നു പറയുകയും അത് സംബന്ധിച്ച് മറ്റുള്ളവർക്ക് തെറ്റിദ്ധാരണ ഉണ്ടാകാത്ത വിധം വിശദീകരണം നൽകാൻ പത്രസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിലെ മാധ്യമ മേഖലയിൽ കഴിഞ്ഞ 10 വർഷത്തിലധികമായി ചെരപ്പ് പണി ചെയ്ത് ജീവിക്കുന്ന കുറച്ച് ചാനലുകളും അവയിലെ നട്ടെല്ലും താടിയെല്ലും വളഞ്ഞ മാധ്യമപ്രവർത്തകരും ചേർന്ന് കോൺഗ്രസിനുള്ളിലും യൂത്ത് കോൺഗ്രസിനുള്ളിലും ആശയക്കുഴപ്പവും തമ്മിലടിച്ചും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയത്. പറഞ്ഞതു പോലെ കൃത്യസമയത്ത് തന്നെ അബിൻ വർക്കി പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തി. എന്നാൽ പത്രസമ്മേളനത്തിന് ഇടയിൽ വളച്ചു കെട്ടിയതും ദുരുദ്ദേശപരവുമായ ചോദ്യങ്ങൾ ചോദിച്ച് അബിൻ വർക്കിയെ വെട്ടിലാക്കാനും യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും പ്രതിസന്ധി സൃഷ്ടിക്കാനും ആണ് ചില മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ പീറകൾ ശ്രമിച്ചത്. വർഗ്ഗീയതയും വിഭാഗീയതയും വിതച്ച്, അതിൻ്റെ ചുവട്ടിൽ നിന്ന് പെറുക്കിയെടുത്ത് കഴിയുന്ന അത്തരം മാമകൾക്ക് വശം കൊടുക്കാതെ നിന്ന് അബിൻ വർക്കി പറഞ്ഞ പല കാര്യങ്ങളുടെയും ആദ്യവും അവസാനവും വെട്ടിക്കളഞ്ഞ്, പ്രത്യേക ഭാഗങ്ങൾ അടർത്തിയെടുത്ത്, വാർത്തയാക്കുകയാണ് അവറ്റകൾ ചെയ്തത്. ഈ നിലപാടിനെതിരെ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തുകയും വിശദീകരണവുമായി അബിൻ വരികയും ചെയ്തിട്ടുണ്ട് കേരളത്തിലെ മാധ്യമങ്ങൾ പ്രത്യേകിച്ച് ന്യൂജൻ മാധ്യമങ്ങൾ എന്ന അവകാശപ്പെടുന്ന, കള്ളക്കടത്തുകാരുടെയും കൂട്ടിക്കൊടുപ്പുകാരന്റെയും രാജ്യദ്രോഹികളുടെയും അധോലോകങ്ങളുടെയും പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ദുഷ്ട ശക്തികളുടെ ചാനലുകൾ ആണ് ഇത്തരം തെറ്റിദ്ധാരണ ജനകമായ വാർത്തകൾ ചെയ്തുകൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെയും മോദിയുടെയും ഉച്ഛിഷ്ടം നക്കികളായ ഇത്തരം മാധ്യമപ്രവർത്തകർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എണ്ണത്തിൽ വളർന്നു വണ്ണത്തിൽ തളർന്ന് ഇഴഞ്ഞ് നീങ്ങുകയും വടിച്ചു തിന്ന് ജീവിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. തുറന്നു പറഞ്ഞാൽ നാലാം തൂണാണ് ആറാം കാലാണ് മൂന്നാം ഗോളമാണ് എന്നൊക്കെ പറഞ്ഞ് വലിയ ബഹളം ഉണ്ടാക്കിയാണ് ഈ കൂട്ടർ ശൗര്യം കാണിക്കുന്നത്. നാണമോ മാനമോ ഇല്ലാതെ അധോലോകക്കാരന്റെ അമേദ്യം നക്കി തിന്നു ജീവിക്കുന്ന ഇത്തരം മാധ്യമപ്രവർത്തകരും അവർക്ക് ചെല്ലും ചെലവും കൊടുത്തു മാമാ പണി ചെയ്തു ജീവിക്കുന്ന കുറച്ച് മാധ്യമ മുതലാളിമാരും കേരളത്തിൻ്റെ ശാപമാണ്. അവർ കേരളത്തിന് ദുരിതമാണ് ദുരന്തമാണ് അധപതനമാണ്. സത്യസന്ധമായി സ്വതന്ത്രമായും മാന്യമായും പ്രവർത്തിക്കാൻ കഴിവില്ലെങ്കിൽ പണി നിർത്തി പോകുന്നതാണ് ഇവറ്റകൾക്ക് നല്ലത്, ശൗര്യമൊക്കെ ജനകീയ ജനാധിപത്യ സംസ്കാരുള്ള കോൺഗ്രസിനോട് മാത്രമാണ്. മുള്ളരുത് എന്ന് പിണറായി വിജയൻ പറഞ്ഞാൽ 4 ദിവസത്തേ ശൗചാലത്തിൻ്റെ വഴിയെ പോലും പോകാൻ ഭയപ്പെടുന്ന അത്തരം മാധ്യമ പ്രവർത്തകർ കോൺഗ്രസിനെതിരെ കോൺഗ്രസിനെ നശിപ്പിക്കാൻ കോൺഗ്രസിനെ അവഹേളിക്കാൻ നടക്കുന്ന കാട്ടുകള്ളന്മാർക്ക് കൂട്ടിക്കൊടുത്ത് ജീവിക്കുകയാണ്. ഇത്തരം മാധ്യമങ്ങളെ കോൺഗ്രസുകാർ ബഹിഷ്കരിക്കേണ്ടതുണ്ട്.ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട് - ഇവർ നിങ്ങളുടെ ജീവിതത്തിൽ തടസ്സം നിൽക്കുന്ന വൃത്തികെട്ടവൻമാരാണ്, ഇവർ കേരളത്തിൻ്റെ സാമൂഹ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്, അവർ രാജ്യദ്രോഹികളും സാമൂഹിക വിരുദ്ധമാണ്. ഇവറ്റകളെ അകറ്റി നിർത്തുകകയാണ് വേണ്ടത്. ഇവിടെ ഒന്നര നൂറ്റാണ്ടായി മാന്യമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളും അന്തസുള്ള മാധ്യമ പ്രവർത്തകരും വേറേ ഉണ്ട്. കടക്ക് പുറത്ത് എന്ന് ഏതെങ്കിലും നികൃഷ്ടജീവി ആക്രോശിച്ചാൽ ഇളിച്ചു കൊണ്ട് വാലും താഴ്ത്തി ഓടിയൊളിക്കുന്ന നാണംകെട്ട മാധ്യമ പ്രവർത്തകരെയല്ല കേരളത്തിനാവശ്യം. അത് പറയാൻ നീയാരാടാ എന്ന് തിരിച്ചു ചോദിക്കാൻ ഗട്ട്സ് ഉള്ള മാധ്യമ പ്രവർത്തകരെയാണ് കേരളം കാത്തിരിക്കുന്നത്. അത്തരമൊരു മികച്ച മാധ്യമ പ്രവർത്തകൻ വരും വരെ കേരള ജനത ഈ നട്ടെല്ല് പണയം വച്ച കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തകരെ ചുമക്കേണ്ടി വരും. ഇത്രയും കുറിക്കുന്നതിന് കാരണമായത് അബിൻ വർക്കിയുടെ ഒരു പോസ്ടിങ്ങാണ്. അത് ചുവടെ:-


ഇന്നെന്റെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് വ്യാപകമായ ഒരു തെറ്റിദ്ധാരണ പരത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു.


കെപിസിസി പ്രസിഡന്റും , കെ.എസ്‌.യു പ്രസിഡന്റും ക്രിസ്ത്യൻ ആയതുകൊണ്ട് താങ്കൾ തഴയപ്പെട്ടു എന്ന് തോന്നുന്നുണ്ടോ? ഒരു ക്രിസ്ത്യാനിയായതാണോ താങ്കൾക്ക് പ്രശ്നമായത്?


ഈ ചോദ്യത്തിന് മറുപടിയായി ഞാൻ പറഞ്ഞതാണിത്.

കേരള വിദ്യാർഥി യൂണിയന്റെ മുദ്രാവാക്യം ആയിരുന്നു ഞങ്ങളില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ക്രിസ്ത്യൻ രക്തം ഞങ്ങളിൽ ഉള്ളത് മാനവരക്തം എന്നത്. മതേതരത്വം എന്നത് കണ്ണിലെ കൃഷ്ണമണി പോലെ പേറുന്ന കോൺഗ്രസ് പ്രസ്ഥാനത്തിൽ അംഗമാണ് ഞാൻ. അതുകൊണ്ട് ഞാൻ ഏതെങ്കിലും പ്രത്യേക സമുദായം ആയതാണോ ഘടകം ആയത് എന്നത് നേതൃത്വം വിശദീകരിക്കും. പക്ഷെ ഞാൻ അങ്ങനെ കരുതുന്നില്ല. അങ്ങനെ മതേതരത്വം പേറുന്ന ഒരു പ്രസ്ഥാനത്തിന് താനൊരു ക്രിസ്ത്യാനിയായതാണോ പ്രശ്നം.. അതല്ലല്ലോ..

ഈ അവസാന വാക്കുകൾ കട്ട്‌ ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നവർക്ക് നല്ല നമസ്കാരം.

The guys holding the mic are doing a motherfucking job on camera

Related Stories
ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

Oct 27, 2025 10:32 AM

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട...

Read More >>
കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപന തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

Oct 27, 2025 06:36 AM

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപന തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത...

Read More >>
കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം, തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

Oct 27, 2025 06:31 AM

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം, തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത...

Read More >>
പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ  ഭൂമി വിഴുങ്ങി രാജീവ് ചന്ദ്രശേഖരനും.

Oct 26, 2025 05:00 PM

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ ഭൂമി വിഴുങ്ങി രാജീവ് ചന്ദ്രശേഖരനും.

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ ഭൂമി വിഴുങ്ങി രാജീവ്...

Read More >>
കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ തുരക്കുന്നു.

Oct 26, 2025 02:50 PM

കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ തുരക്കുന്നു.

കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ...

Read More >>
യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ് ചന്ദ്രശേഖരാ?

Oct 25, 2025 01:50 PM

യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ് ചന്ദ്രശേഖരാ?

യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ്...

Read More >>
Top Stories